KSRTC-യിൽ വിദ്യാർഥികൾക്കായി ഇൻഡസ്ട്രിയൽ വിസിറ്റ് പദ്ധതി:
തിരുവനന്തപുരം: കേരള സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി ഇൻഡസ്ട്രിയൽ വിസിറ്റ് ) കേരളത്തിലെ വിദ്യാർത്ഥികൾക്ക് വലിയൊരു സമ്മാനമായി ഒരു പുതിയ പദ്ധതി ആരംഭിക്കുകയാണ്. സ്കൂൾ വിദ്യാർഥികൾക്ക് ഒരു ദിവസത്തെ ഇൻഡസ്ട്രിയൽ വിസിറ്റ് പദ്ധതി ആരംഭിച്ചതിന് പിന്നാലെ, അടുത്ത ഘട്ടത്തിൽ കോളേജ് വിദ്യാർഥികൾക്കും ഈ അവസരം ഒരുക്കുകയാണ്. ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് വ്യവസായ രംഗത്തെക്കുറിച്ച് നേരിട്ടുള്ള